കൊല്ലം: തിരുമുല്ലവാരം ചിമരത്തറയിൽ പുത്തൻവീട്ടിൽ പരേതനായ നടരാജന്റെ ഭാര്യ മാലതി (72) നിര്യാതയായി. മക്കൾ: പ്രദീപ്, ദിലീപ്, പ്രീത. മരുമക്കൾ: ജയന്തി, പ്രീത, രാജേഷ്. സഞ്ചയനം 28ന് രാവിലെ 8ന്.