
തഴുത്തല: ഉമയനല്ലൂർ പേരയം പി.കെ ജംഗ്ഷനിൽ ബ്ലൂമൗണ്ടിൽ അലോഷ്യസ് ഹെലൻ (68, മാമച്ചൻ, എക്സ് മിലിട്ടറി) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: മറിയാമ്മ. മകൾ: പ്രീയങ്ക. മരുമകൻ: അഖിൽ (ടെക്നോ പാർക്ക്, തിരുവനന്തപുരം).