പനംതോപ്പ്: മാനാമ്പുഴ കല്ലുംവിളയിൽ ഗായത്രി ഭവനിൽ വിജയൻ (65) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ഗായത്രി, അരുൺ. മരുമക്കൾ: സജി, അശ്വതി. സഞ്ചയനം 28ന് രാവിലെ 8ന്.