
നല്ലില: പഴങ്ങാലം ജയമന്ദിരത്തിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ സരോജിനിഅമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: ജയശ്രീ, പ്രസന്നകുമാരി, രാധാകൃഷ്ണപിള്ള. മരുമക്കൾ: സോമരാജൻപിള്ള, ഭദ്രൻപിള്ള, മനിജ.