
മരുത്തടി: കന്നിമേൽ ചേരി പുറത്തേഴത്ത് ശാരദാ ഭവനിൽ സുഗുണൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: സരസ്വതി. മക്കൾ: സന്തോഷ്കുമാർ (പൊലീസ്), സുനീഷ്, സുമേഷ് (സി.ആർ.പി.എഫ്). മരുമക്കൾ: ശശികല, കല, സിനി.