
വാളത്തുംഗൽ: സുധാ വിലാസത്തിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ കെ. ഇന്ദിര (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സുധ (റിട്ട. സ്റ്റാഫ് നഴ്സ്, സി. കേശവൻ മെമ്മോറിയൽ ആശുപത്രി, മയ്യനാട്), സുമ. മരുമക്കൾ: ജി. മണി (റിട്ട. ബി.എസ്.എൻ.എൽ, കൊല്ലം), എം. ഷാജിഹാൻ (റിട്ട. എസ്.സി.ബി കൂട്ടിക്കട).