വിലങ്ങറ: ഇരുകുന്നം അമ്പലക്കര ദിനേശ് ഭവനിൽ ദേവകിഅമ്മ (85) നിര്യാതയായി. മകൻ: തുളസീധരൻ ഉണ്ണിത്താൻ. മരുമകൾ: വസന്തകുമാരിഅമ്മ. സഞ്ചയനം 28ന് രാവിലെ 7.30ന്.