
ഓച്ചിറ: പായിക്കുഴി തട്ടാരേത്ത് തെക്കതിൽ പരേതനായ വാസുവിന്റെ ഭാര്യ കുഞ്ഞി (96) നിര്യാതയായി. മക്കൾ: തങ്കമ്മ, ലക്ഷ്മി, ഭാസ്കരൻ, ശാന്തമ്മ, ഓമന, രാജു. മരുമക്കൾ: പരേതനായ തങ്കപ്പൻ, ഗോപാലൻ, രമണി, മാധവൻ, മോഹനൻ, ശാന്ത.