കൊല്ലം: തൃക്കടവൂർ കുരീപ്പുഴ തണ്ടേക്കാട് ജയന്തിയിൽ (കലാരഞ്ജിനി നഗർ-135) സക്കറിയാസ് (95) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുരീപ്പുഴ പള്ളി സെമിത്തേരിയിൽ. മകൾ: വ്യാകുലം. മരുമകൻ: പീറ്റർ.