ആദിനാട് വടക്ക്: പടിഞ്ഞാറെ മാനൂർ ബിജുഭവനിൽ സഹദേവൻപിള്ള (83) നിര്യാതനായി. ഭാര്യ: രത്നമ്മപിള്ള. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: സിജി, ഷാജി. സഞ്ചയനം ഇന്ന് രാവിലെ 8ന്.