കരുനാഗപ്പള്ളി: നഗരസഭ നമ്പരുവികാല 8-ാം വാർഡ് കോൺഗ്രസ് പ്രസിഡന്റ് പുത്തൻപുരയ്ക്കൽ തെക്കതിൽ ഷംസുദ്ദീൻ (69) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജാബീവി. മകൾ: ഷൈനി. മരുമകൻ: അനീഷ്.