adv-chandran-achari-k-

അഞ്ചൽ: അലയമൺ പനയറ വിളാകം വീട്ടിൽ അഡ്വ. കെ. ചന്ദ്രൻ ആചാരി (68) നിര്യാതനായി. അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന പ്രസിഡന്റ്, സി.പി.ഐ നേതാവ്, പുനലൂർ ബാർ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശശികല. മക്കൾ: പാർവതി, ലക്ഷ്മി. മരുമകൻ: ശ്യാം സുന്ദർ. സഞ്ചയനം നാളെ രാവിലെ 8ന്.