saraswathy-amma-62

കൊട്ടാരക്കര: ചാന്തൂർ തടവിള പുത്തൻവീട്ടിൽ പരേതനായ മുരളീധരൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (62) നിര്യാതയായി. മക്കൾ: രാജേഷ് കുമാർ, രജിത. മരുമകൻ: മനോജ്കുമാർ (ഗൾഫ്). സഞ്ചയനം 28ന് രാവിലെ 8ന്.