rajamma-84

കി​ഴ​ക്കേ കല്ല​ട: മം​ഗ​ല​ശേരിൽ വീട്ടിൽ രാ​ജ​മ്മ (84) നി​ര്യാ​ത​യായി. സ​ഹോ​ദരി: സ​രസ​മ്മ. സ​ഞ്ചയ​നം 27ന് രാ​വിലെ 7ന്.