
അഞ്ചൽ: തഴമേൽ ലില്ലി കോട്ടേജിൽ ജി.കെ. ഡിക്രൂസ് (102, റിട്ട. പൊലീസ് കോൺസ്റ്റബിൾ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് അഞ്ചൽ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിൽ. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: ലീലാമ്മ, ആന്റണി, സെബാസ്റ്റ്യൻ, ജോസഫ്, കുഞ്ഞുമോൾ, ലില്ലിക്കുട്ടി, ജോർജ് ഡിക്രൂസ്. മരുമക്കൾ: മേരി ആന്റണി, മാഗി ജോസഫ്, ലിസി സെബാസ്റ്റ്യൻ, ലിനി, ജോയി, പരേതനായ മത്തായി, മാത്യു.