
കൊല്ലം: പുത്തൂർ കൈതക്കോട് കാട്ടിലുവിള വീട്ടിൽ കെ. രാധാകൃഷ്ണപിള്ളയുടെ (റിട്ട. ബി.എസ്.എൻ.എൽ) ഭാര്യ ജി. സരസ്വതിഅമ്മ (53) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ആര്യാ കൃഷ്ണ, ആദർശ്. ആർ.പിള്ള (ഇന്ത്യൻ ആർമി). മരുമകൻ: രഞ്ജു രാമചന്ദ്രൻ (ഇന്ത്യൻ നേവി).