
കൊട്ടിയം: കുന്നുവിള എഴുകുറ്റി പുത്തൻവീട്ടിൽ പരേതനായ പി. വിദ്യാധരന്റെ ഭാര്യ ജി. സുമംഗല (88) നിര്യാതയായി. മക്കൾ: വി. സരോജം, വി. രാജു, വി. ബാബു, വി. സുജാത, പരേതനായ വി. മണി, വി. സജീവ്. മരുമക്കൾ: ഗോപാലകൃഷ്ണൻ, ലൈജു, സിന്ധു, അജയകുമാർ, സുഗതൻ, ദീപ്തി. സഞ്ചയനം 27ന്.