
ആയൂർ: കക്കാട് വില്ലയിൽ കെ. ഡാനിയേൽ (86, റിട്ട. ഡെപ്യൂട്ടി മാനേജർ, ബോകാരോ സ്റ്റീൽ പ്ലാന്റ്) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: കുട്ടിഅമ്മ. മക്കൾ: ആനന്ദ്, അനേഴ്സ് (യു.എസ്.എ), സിനി (ഇൻഡോർ). മരുമക്കൾ: ഡെയ്സി, ആനി (യു.എസ്.എ), എബി വർഗീസ് (ഇൻഡോർ).