
കൊല്ലം: ശക്തികുളങ്ങര കവിളയിൽ വീട്ടിൽ സഹദേവൻ (78) ഉളിയക്കോവിൽ ജനനി നഗർ 64- ൽ പഴയത്ത് പടിഞ്ഞാറ്റതിൽ വീട്ടിൽവച്ച് നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: സരസ്വതി. മക്കൾ: രേണുക, രമ, ഷാജി. മരുമക്കൾ: ശിവാനന്ദൻ, ശശിധരൻ.