sara

പത്തനാപുരം: തലവൂർ മഞ്ഞക്കാല ജയന്തി ഭവനിൽ കുഞ്ഞുകൃഷ്ണ പിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (62) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന്. മക്കൾ: കൃഷ്ണകുമാരി, കീർത്തി കൃഷ്ണ, കിഷോർ കൃഷ്ണ, മരുമക്കൾ: സനൽ കുമാർ, സുനിൽ കുമാർ, അർച്ചന കിഷോർ.