c

പുനലൂർ: ശ്രീനാരായണ കോളേജിൽ ബി.എസ്‌സി മാത്തമാറ്റിക്സ് വിഷയത്തിന് കമ്മ്യൂണിറ്റി ക്വാട്ടയിൽ ഏതാനും സീറ്റ് ഒഴിവ്. വിദ്യാർത്ഥികൾ 30ന് മുൻപ് നിശ്ചിത ഫാറത്തിൽ കോളേജിൽ നേരിട്ടെത്തി അപേക്ഷ നൽകണമെന്ന് പ്രിൻസിപ്പൽ ഡോ. പ്രദീപ് അറിയിച്ചു.