omana

ചവറസൗത്ത്: തെക്കുംഭാഗം ശ്രീഭവനിൽ ജനാർദ്ദനൻ പിള്ളയുടെ ഭാര്യ ഓമനഅമ്മ (68) നിര്യാതയായി.
മക്കൾ: ജെ. ശ്രീകുമാർ (എ.എസ്.ഐ, കരുനാഗപ്പള്ളി), ഒ. ശ്രീജ. മരുമക്കൾ: എസ്. ലേഖ (ജൂനിയർ സൂപ്രണ്ട്, തേവലക്കര ഗ്രാമ പഞ്ചായത്ത്), ജി. രാധാകൃഷ്ണപിള്ള. സഞ്ചയനം 28ന് രാവിലെ 7ന്.