lekshmi

തൃക്കടവൂർ: നീരാവിൽ മംഗലത്ത് വടക്കതിൽ പരേതനായ വാസുവിന്റെ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. മക്കൾ: അശോകൻ, സുശീല, സുലോചന. മരുമക്കൾ: ശൈലജ, ശശിധരൻ, പരേതനായ ശിവാനന്ദൻ. സഞ്ചയനം 29ന് രാവിലെ 7ന്.