elesa

പത്തനാപുരം: പന്തപ്ലാവ് വിജി വിഹാറിൽ പരേതനായ കെ.ജി. ജോർജിന്റെ ഭാര്യ എലിസബത്ത് മാത്യു (80) (റിട്ട. പ്രിൻസിപ്പൽ, ദേവിവിലാസം ഹയർ സെക്കൻഡറി സ്കൂൾ, തലവൂർ) നിര്യാതയായി. മക്കൾ: ഡോ. വിജി സൂസൻ ജോർജ്, ഡോ. സജി മറിയം ജോർജ്, ഡോ. ബിനി ലിസബത്ത് ജോർജ്, ഡോ. അനു റേച്ചൽ ജോർജ്, മനോജ് വർഗീസ് ജോർജ്. മരുമക്കൾ: ജോൺ പണിക്കർ, ഡോ. എബ്രഹാം സാമുവൽ, ഡോ.മനോജ് ഫ്രാങ്ക്ലിൻ, സാജൻ ജോർജ്, സ്മിത ഡാനിയൽ.