
പത്തനാപുരം: അതിരുങ്കൽ ചുക്ക്തറ പ്ലാംതോട്ടത്തിൽ സി.വി. ജോർജ് (72) നിര്യാതനായി. സംസ്കാരം 27ന് രാവിലെ 11.30ന് അതിരുങ്കൽ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: റോയി വർഗീസ്, റീജ. മരുമക്കൾ: ലിസി, പരേതനായ ജയ് വർഗീസ്.