suguna

കൊല്ലം: മുളങ്കാടകം ജീവരത്നയിൽ ജി. സുബ്ബരായലുവിന്റെ ഭാര്യ സുഗുണാവതി (57) നിര്യാതയായി. മകൾ: എസ്. അനിത.