ചടയമംഗലം: ഇടയ്ക്കോട് എസ്.എസ് ഹൗസിൽ എസ്. സുഗുണൻ (77) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ജീന, സജിൻ, അരുൺകുമാർ. മരുമക്കൾ: ബിജു, ധന്യ, അപർണ. സഞ്ചയനം 28ന് രാവിലെ 9ന്.