ചവറ: പന്മന മേക്കാട് വിജയ നിവാസിൽ വിജയൻപിള്ള (72, തട്ടുവീട്) നിര്യാതനായി. ഭാര്യ: സരള. മക്കൾ: ആശാ വിജയൻ, നിത വിജയൻ. മരുമക്കൾ: ആർ. പ്രസാദ്, കെ.ബി. മനോജ് കുമാർ. സഞ്ചയനം 28ന് രാവിലെ 9.15ന്.