sada

നീണ്ടകര: വെളിത്തുരുത്ത് മോഹനവിലാസത്തിൽ സദാനന്ദൻ (94) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: മോഹനൻ, തങ്കമണി, വസന്ത, ശാന്തകുമാരി, ശകുന്തള. മരുമക്കൾ: പൊന്നമ്മ, പരേതനായ ഗോപാലകൃഷ്ണൻ, ഹരിദാസൻ, മോഹനൻ, രവി. സഞ്ചയനം 27ന് രാവിലെ 7ന്.