ചിറക്കരത്താഴം: തവണംപൊയ്ക റോബിൻവിഹാറിൽ രാജു (49) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: റോബിൻ, റിനോ.