ചവറ: തോട്ടിനു വടക്ക് ചെറുചിറ്റിത്തറ വീട്ടിൽ ഉണ്ണിക്കൃഷ്ണപിള്ള (52) നിര്യാതനായി. ഭാര്യ: ഗീതാകുമാരി. മക്കൾ: കൃഷ്ണനുണ്ണി, ഗിരീഷ് കൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച എഴിന്.