കൊല്ലം: പുന്തലത്താഴം നേതാജി നഗർ-158 പുത്തൻവിള വീട്ടിൽ എൻ. അരവിന്ദാക്ഷൻ (67) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ശോഭ, മനോജ്, സുനിൽ, സനൽ. മരുമക്കൾ: ഇന്ദുലാൽ, സജിത, വീണ, ഷീബ. സഞ്ചയനം 28ന്.