പുനലൂർ: കൃഷ്ണൻകോവിലിന് സീപം പുതിയിടത്ത് ജയ ഭവനിൽ ഗോപാലകൃഷ്ണപിള്ള (76) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവി. മക്കൾ: സഞ്ജീവ് കുമാർ, സനൽ കുമാർ.