ചവറ സൗത്ത്: നടുവത്തുചേരി ഉമ്മരിയിൽവീട്ടിൽ പരേതനായ നാണുപിള്ളയുടെ മകൾ ശ്രീദേവിപ്പിള്ള (75) നിര്യാതയായി. മകൾ: ശിവകുമാരി. മരുമകൻ: അനിൽകുമാർ. സഞ്ചയനം 28ന് രാവിലെ 7ന്.