ശാസ്താംകോട്ട: ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ ബിബിൻ ഭവനത്തിൽ ബാബുവിന്റെയും സുലോചനയുടെയും മകൻ ബിബിൻ ബാബു (28) നിര്യാതനായി. സംസ്കാരം പിന്നീട്. സഹോദരൻ: അരുൺ ബാബു.