ഐവർകാല: ഐവർകാല കിഴക്ക് കങ്ങഴ വീട്ടിൽ ബ്രഹ്മാനന്ദൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: സതിഅമ്മ. മക്കൾ: ഉഷ, ഉദയകുമാർ, ഉല്ലാസ് കുമാർ. മരുമക്കൾ: അനിൽകുമാർ, ശ്രീകല, രാജി.