ആയൂർ: നിലമേൽ മാവിളവീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ ശ്രീമതി (86) നിര്യാതയായി. മക്കൾ: വിമൽകുമാർ, ഷൈലജ, സനൽകുമാർ, ലെയ്ത, സതീഷ് കുമാർ, അജയകുമാർ, ബിജു, മിനു. മരുമക്കൾ: വിജയൻ, ബീന, ചന്ദ്രൻ, പ്രസാദ്, ഉഷ, മഞ്ജു, രജനി, സജി. സഞ്ചയനം 31ന് രാവിലെ 9ന്.