bhargavan-68

തഴവ: കുലശേഖരപുരം കുറുങ്ങപ്പള്ളി കുമ്പഴത്തറയിൽ ഭാർഗവൻ (68) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: മനോജ്, മഞ്ജു, മഹേഷ്. മരുമക്കൾ: സീമ, ദേവകുമാർ, ശ്യാമ.