ramakrishnapilla-83

പത്തനാപുരം: കാര്യറ സുരേഷ് മന്ദിരത്തിൽ രാമകൃഷ്ണപിള്ള (83) നിര്യാതനായി. ഭാര്യ: മീനാക്ഷിഅമ്മ. മക്കൾ: ആർ. അംബികാദേവി, ആർ. സുരേഷ് കുമാർ. മരുമക്കൾ: പരേതനായ സോമശേഖരപിള്ള, പ്രീതാകുമാരി.