rajammaammal-86

കൊല്ലം: പനയം ചിറക്കര പുത്തൻവീട്ടിൽ പരേതനായ ഗണപതി ആചാരിയുടെ ഭാര്യ രാജമ്മഅമ്മാൾ (86) നിര്യാതയായി. മക്കൾ: സുജ, പ്രബലനാഥൻ, ഷീല, മിനി, ബിജു, അനിമോൾ. മരുമക്കൾ: ഗണപതി ആചാരി, രാജി, മോഹനൻ, മണി ആചാരി, രതിക, സെൽവൻ.