sankarapilla-n-92

ഓച്ചിറ: കൊറ്റംപള്ളി മരങ്ങാട്ട് വീട്ടിൽ എൻ. ശങ്കരപ്പിള്ള (92) നിര്യാതനായി. ഭാര്യ: രാജലക്ഷ്മിപിള്ള. മക്കൾ: ഡോ: ശ്യാമ, ശ്രീകുമാർ.

മരുമക്കൾ: ഡോ. രാജഗോപാലൻ നായർ, അമ്പിളി.