sarojiniamma-94

പടിഞ്ഞാറേ കല്ലട: ഐത്തോട്ടുവ മാതിരംപള്ളിൽ വീട്ടിൽ സരോജിനിഅമ്മ (94) നിര്യാതയായി. സഞ്ചയനം 31ന് രാവിലെ 8ന്.