
മതിലിൽ: പുതുവീട്ടിൽ പരേതനായ പി.കെ. കരുണാകരന്റെ ഭാര്യ വസുമതി (92) നിര്യാതയായി. മക്കൾ: ശശികുമാർ, അരവിന്ദാക്ഷൻ, സുന്ദരേശൻ, കരുണാവതി, പ്രഭാവതി, ആനന്ദവല്ലി, പുഷ്പവല്ലി, മുരളീധരൻ. മരുമക്കൾ: ഹേമലത, അംബിക, സത്യശീലൻ, ദേവരാജൻ, പരേതനായ അജയഘോഷ്, വിജയൻ (കേരളകൗമുദി), ബിന്ദു ജി. നായർ. മരണാനന്തര ചടങ്ങുകൾ 30ന് രാവിലെ 7.30ന് കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച്.