പടിഞ്ഞാറേ കല്ലട . കോതപുരം തറയിൽ പുത്തൻ വീട്ടിൽ (മന്ദിരം) മണികണ്ഠന്റെ ഭാര്യ പ്രസന്ന (52) നിര്യാതയായി. മകൻ: അഖിൽ (കണ്ണൻ). മരുമകൾ: മീനു. സഞ്ചയനം 31ന് രാവിലെ 8ന്.