
മുള്ളുവിള: എസ്.എൻ.ജി നഗർ 201 ഷൈജു വിലാസത്തിൽ പരേതനായ ഗോപാലകൃഷ്ണൻ ആചാരിയുടെ ഭാര്യ ശാന്തമ്മ (68) നിര്യാതയായി. മക്കൾ: ഷൈജു, ബോസാലിൻ (അനി), സിനി. മരുമക്കൾ: ശ്രീകുമാരി, സിന്ധു, വിജയകുമാർ. സഞ്ചയനം 30ന് രാവിലെ 6ന്.