
പൊന്മന: ചിറ്റൂർ പ്രകാശ് ഭവനത്ത് കൃഷ്ണൻ കുട്ടി (72) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ജയചിത്ര (പന്മന ഗ്രാമപഞ്ചായത്ത് അംഗം), ജയപ്രഭ (ആദിനാട് ഗവ. എൽ.പി.എസ്), ജയപ്രകാശ്. മരുമക്കൾ: സരസൻ, മനോജ്, അഹല്യ. സഞ്ചയനം 30ന്.