kunjapi-mathai-91

പുത്തൂർ: തേവലപുറം മാമ്പറ പീസ് വില്ലയിൽ കുഞ്ഞപ്പി മത്തായി (91) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തേവലപുറം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: രാജൻ, ജോസ്, ജിജി, ലാലി. മരുമക്കൾ: ജസി, ബേബിക്കുട്ടി, ബാബു, തോമസ്.