suprabha-50

​​​​​​​​​​​​​വേളമാനൂർ: പൂവത്തൂർ തേക്കുംകാട് കൃഷ്ണമന്ദിരത്തിൽ പരേതനായ രാഘവക്കുറുപ്പിന്റെ മ​കളും രാധാകൃ​ഷ്ണ​ന്റെ ഭാ​ര്യ​യുമായ സുപ്രഭ (50) നിര്യാതയായി. മക്കൾ: നീതു കൃഷ്ണ, ഗീതു കൃഷ്ണ.