വേളമാനൂർ: ആമ്പാടിയിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ മകൻ ജെ. അരവിന്ദാക്ഷൻപിള്ള (64) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തകുമാരി. മക്കൾ: അഖിൽ, അച്ചു അരവിന്ദ്. സഞ്ചയനം 30ന്.