
കൊല്ലം: അയത്തിൽ വലിയവിള തെക്കതിൽ പുത്തൻവീട്ടിൽ (അനുഗ്രഹ നഗർ-30) പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ എൻ. ജാനമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ രാമചന്ദ്രൻപിള്ള, ബേബിപിള്ള, പരേതയായ അമ്മിണി, ബാബുപിള്ള, പരേതനായ ബാലൻപിള്ള, രാജുപിള്ള, ശശിധരൻപിള്ള, മണിയൻപിള്ള, ഉഷാകുമാരി. മരുമക്കൾ: ചന്ദ്രമതിഅമ്മ, ശാന്തമ്മ, കണ്ണൻപിള്ള, വസന്ത, ശ്രീലത, ഗീത, ബിന്ദു, ബിജി, മണികണ്ഠൻപിള്ള. മരണാനന്തര ചടങ്ങുകൾ ഇന്ന് രാവിലെ 8ന്.